Skip to main content

വെളുത്തുള്ളിച്ചെടി

Submitted by admin on 5 March 2026
image297
Scientific name
മൻസോവ അലിയേസിയ (ലാം.) എ.എച്ച്.ജെൻട്രി
English Name
വൈൽഡ് ഗാർലിക്
Malayalam name
വെളുത്തുള്ളിച്ചെടി
Common name
ഫാൾസ് ഗാർലിക്

വിവരണം

  1. പ്രകൃതം : കുറ്റിച്ചെടി
  2. കാണപെടുന്ന പ്രദേശം : മഴക്കാടുകൾ
  3. ഇലകൾ : തിളക്കമുള്ള പച്ച ഇലകൾ
  4. പൂക്കൾ : വെളുത്ത ഉൾഭാഗത്തോടു കൂടിയ മനോഹരമായ ലാവെൻഡർ പൂക്കൾ; ഇവ പിന്നീട് മങ്ങിയ ലാവെൻഡർ നിറമായും തുടർന്ന് ഏകദേശം വെള്ള നിറമായും മാറുന്നു.
Uses

സന്ധിവാതം, വാതം, ചുമ, ജലദോഷം

Parts used
തൊലി, ഇല, വേര്
How to use
  1. ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതം ജലദോഷം, പനി , ചുമ എന്നിവയ്ക്കുള്ള സാധാരണ പ്രതിവിധിയായി ഉപയോഗിക്കുന്നു. 
  2. തൊലി കൊണ്ടുണ്ടാക്കുന്ന കഷായം വയറുവേദനയ്ക്കും കുടലിലെ വിരകൾക്കും ചികിത്സയായി ഉപയോഗിക്കുന്നു. 
  3. ഇലയോടൊപ്പം തൊലിയും ചേർത്ത് പനി ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്. 
  4. തൊലി അരച്ച് ശരീരത്തിലെ തടിപ്പുകൾക്കും വീക്കങ്ങൾക്കും ചർമ്മത്തിലെ അണുബാധകൾക്കും ലേപനമായി ഉപയോഗിക്കുന്നു
Conservation

കൃഷി ,സംരക്ഷണം
ഉഷ്ണമേഖലാ മഴക്കാടുകളിലെ സസ്യമാണിത്. ഈർപ്പം നിലനിർത്തുന്നതും ജൈവവളങ്ങളാൽ സമ്പന്നവുമായ മണ്ണ് ഇഷ്ടപ്പെടുന്നു. ഇതിന്റെ ഇലകൾ ഞെരുടുമ്പോൾ വെളുത്തുള്ളിയുടെ കടുത്ത ഗന്ധമുണ്ടാകും.
വിത്തുകൾ വഴിയോ വിളഞ്ഞ തണ്ടുകൾ മുറിച്ചുനട്ടോ പ്രജനനം നടത്താം.