കുരുമുളക്
Scientific name
പൈപ്പർ നൈഗ്രം എൽ
Common name
കുരുമുളക്
Malayalam name
കുരുമുളക്
വിവരണം
- വിഭാഗം : വള്ളിച്ചെടി
- കാണപെടുന്ന പ്രദേശം : നിത്യഹരിത, അർദ്ധ നിത്യഹരിത വനങ്ങളും കൃഷി ചെയ്യുന്നു
- ഇലകള്‍ : അണ്ഡാകാരം
- പൂക്കള്‍ : പച്ചകലർന്ന മഞ്ഞ
- ഡ്രൂപ്പുകൾ : ഗോളാകൃതി, മിനുസമാർന്ന, കടും ചുവപ്പ്
How to use
- ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ കുരുമുളക് സഹായിക്കുന്നു. കുരുമുളക് ചവയ്ക്കുകയോ പൊടിച്ച രൂപത്തിൽ കഴിക്കുകയോ ചെയ്യാം. അല്ലെങ്കിൽ കുരുമുളക് ചേർത്ത വെള്ളം കുടിക്കാം.
- ചുമയ്ക്ക് ശമനത്തിന് കുരുമുളകുപൊടി തേനിൽ ചാലിച്ച് ദിവസം മൂന്നോ നാലോ നേരം കഴിയ്ക്കാം.
Parts used
വേര് , ഫലം
Uses
കാർമിനേറ്റീവ്, ആൻ്റിപീരിയോഡിക്
കൃഷി
വിത്തുകളിലൂടെയാണ് ഇത് പ്രചരിപ്പിക്കുന്നത്.നല്ല നീർവാർച്ചയുള്ള, എക്കൽ അല്ലെങ്കിൽ മണൽ കലർന്ന ജൈവ വസ്തുക്കളാൽ സമ്പന്നമായ മണ്ണാണ് ഇഷ്ടപ്പെടുന്നത്.കുരുമുളകിന് കനത്ത മഴയും ഉയർന്ന ആർദ്രതയും ചൂടുള്ള കാലാവസ്ഥയും ആവശ്യമാണ്. മെയ്-ജൂൺ മാസങ്ങളിൽ വെട്ടിയെടുത്ത് നടാൻ പാകമാകും.